പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മൻസൂറിന്റെ വീട്ടിലെ കാർ, ബൈക്ക്, ട്രാവലർ, ടിപ്പർലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകർത്തത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ...
യുവതിക്ക് അജ്ഞാത വിലാസത്തിൽ നിന്നും ലഭിച്ച പാഴ്സൽ കണ്ട് ഞെട്ടി നാട്ടുകാർ. പെട്ടിക്കുള്ളിൽ ഒരു പുരുഷൻ്റെ മൃതദേഹവും കത്തുമാണ് ലഭിച്ചത്. 1.3 കോടി രൂപ ആവശ്യപ്പെട്ടാണ് കത്ത്. നിർദേശം പാലിച്ചില്ലെങ്കിൽ...
കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്. അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
ഭാര്യയോടൊപ്പം വീട്ടിനുള്ളിൽ കണ്ട യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലെ ശാസ്ത്രി പാര്ക്കിലാണ് ഞെട്ടിക്കുന്ന സദാചാരക്കൊലപാതകം അരങ്ങേറിയത്. റിതിക്ക് വർമയെന്ന 21 കാരനാണ് ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ചത്. അജ്മത്ത്...