Kerala

വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമം; സിഐയ്ക്കെതിരെ അന്വേഷണം

കാസർകോട്: വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിഐയ്ക്കെതിരെ അന്വേഷണം. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ ഹോസ്ദുർഗ് സിഐകെ പി ഷൈനിനെതിരെയാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.

15 ലക്ഷം ആവശ്യപ്പെട്ട സംഘത്തിനെ സി ഐ സഹായിച്ചുവെന്നും പണം നൽകാൻ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top