കാസർകോട്: കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ബോവിക്കാനം മല്ലം റോഡിലാണ് സംഭവം. മൂന്നു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വൈകിട്ട് സ്കൂൾ വിട്ട് നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ഇരിയണ്ണി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)