Kottayam

നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു പൊൻകുന്നം സ്വദേശികൾക്ക് പരിക്കേറ്റു

Posted on

 

പാലാ . നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ ബാബു ( 67), ജോൺ ( 67) , അന്നമ്മ (64) , ആൻട്രീസ ( 27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.30യോടെ പാലാ തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്തിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ പോയി മടങ്ങി വന്ന സം​ഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version