Kerala
കോളേജ് വിദ്യാർഥി മരിച്ച നിലയിൽ
കോഴിക്കോട്: വിലങ്ങാട് കോളേജ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്മായിമലയിൽ സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്. വിലങ്ങാട് വാളൂക്ക് പുഴയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.