Kerala

കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റില്‍ കത്ത് ലഭിച്ചത്.

അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല്‍ കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top