Kerala
താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; ഏഴു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്.