Kottayam

വളർത്ത് പോത്ത് കുത്തി, യുവാവിന് പരിക്ക്

പാലാ. പോത്തിന്റെ കുത്തേറ്റ് പരുക്കേറ്റ ആനിക്കാട് സ്വദേശി ​ഗോപകുമാറിനെ ( 40) ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടിൽ വളർ‌ത്തുന്ന പോത്തിനെ അഴിച്ച് പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് ആക്രമണം നടത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top