Kerala

തലകറക്കവും ശ്വാസതടസവും; ബിപിസിഎൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: എറണാകുളം അമ്പലമുകൾ ബിപിസിഎൽ പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാരീരിക അസ്വസ്ഥത. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ‌‌സമീപവാസികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.

പ്ലാന്റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ് പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ബിപിസിഎൽ പ്ലാന്റിന് മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top