Kerala

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. രാവിലെ പത്ത് മണിക്ക് എയർപോർട്ട് മാനേജരുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

വിമാനത്താവളത്തിൽ ഉടൻ സ്ഫോടനം ഉണ്ടാകും എന്നായിരുന്നു ഭീഷണി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പരിശോധന തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top