ബോബി ചെമ്മണ്ണൂരിനെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തെന്ന് നുസ്രത്ത് ജഹാൻ. സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ പേരിൽ ബോബി ചെമ്മണ്ണൂർ പിരിച്ച 47കോടി കാണാനില്ലാത്ത കേസ് ഇ.ഡി അന്വേഷിക്കും.
ബോബി ചെമ്മണ്ണൂർ പെണ്ണുങ്ങളെ മയക്കി കൊണ്ടുപോകുന്ന കാര്യങ്ങളിൽ വിവരം അറിയണമെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന ബോബി ചെമ്മണ്ണൂരിന് ശക്തമായ ശിക്ഷ നൽകണം. ഹണി റോസ് വനിത കമ്മീഷൻ മുമ്പാകെ ഈ കാര്യങ്ങൾ ശക്തമായി അറിയിക്കണം. ഒരിക്കലും മാപ്പ് കൊടുക്കരുതെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.
അദേഹം ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം ഡബിൾ മീനിങ്ങ് ഉള്ളവയാണ്. ഹണി റോസിന് ശക്തമായ പിന്തുണ നൽകുന്നെന്നും നുസ്രത്ത് ജഹാൻ കൂട്ടിച്ചേർത്തു