India

ഹരിയാനയിൽ ബിജെപി; ജമ്മുവിൽ അട്ടിമറിയുമായി ഇന്ത്യ മുന്നണി

Posted on

ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്നിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. എതിർഘടകങ്ങളെയെല്ലാം മറികടന്ന് ഹരിയാനയിൽ ബിജെപി മുന്നേറിയ പശ്ചാത്തലത്തിലാണ് ജെ പി നദ്ദ ഹരിയാന മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരിക്കുന്നത്.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിൻ്റെ മുന്നേറ്റം ആഘോഷിച്ച് നാഷണൽ കോൺഫറൻസ് പ്രവർത്തകർ. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണൽ കോൺഫറൻസ് പ്രവർത്തകർ ശ്രീനഗറിൽ ആഹ്ലാദം പങ്കുവെച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version