Kerala
മധുവിനൊപ്പം മകൻ മിഥുനും ബിജെപിയിലേക്ക്
തിരുവനന്തപുരം: മധു മുല്ലശേരി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും ഇന്ന്രാ വിലെ 10.30ക്ക് അംഗത്വം സ്വീകരിക്കും. ഇതിന് പിന്നാലെ മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിലേക്ക്.
സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി.
മധുവിനൊപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു.