Politics

ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന് പരാതി; ബിജെപിയില്‍ തര്‍ക്കം

Posted on

പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം.

ജില്ലയില്‍ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി. ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായാണ് പരാതി.

രഹസ്യയോഗം ചേരാനുള്ള ഔദ്യോഗികപക്ഷത്തിന്റെ നീക്കം പൊളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version