മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ വാര്‍ത്ത നല്‍കിയവരെ കൈകാര്യം ചെയ്യുമെന്നാണ് പരസ്യമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭീഷണി മുഴക്കിയത്.
ഏത് കൊമ്പത്തെ ആളായാലും കൈകാര്യം ചെയ്യുമെന്നാണ് സുരേന്ദ്രന് പറഞ്ഞത്.