Politics

ബിജെപിക്ക് ഇനി പുതിയ മീഡിയ-സോഷ്യൽ മീഡിയ കൺവീനർമാർ

തിരുവനന്തപുരം: ബിജെപി മീഡിയ-സോഷ്യല്‍ മീഡിയ കണ്‍വീനര്‍മാരെ മാറ്റി. ജന്മഭൂമി ലേഖകന്‍ എസ് സന്ദീപാണ് പുതിയ മീഡിയ കണ്‍വീനര്‍. ബിജെപി ദേശീയ സ്ട്രാറ്റജി ടീമായ വാരാഹിയുടെ ചുമതലക്കാരനായ അഭിജിത് നായരാണ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍. കെ സുരേന്ദ്രന്റെ മീഡിയ ടീമിനെ പൂര്‍ണമായും മാറ്റി

മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരിയായി നേരത്തെ യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചിരുന്നു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായി നിയമിതനായതിന് ശേഷം ആദ്യം നിയമിച്ചത് അനൂപ് ആന്റണിയെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top