കേരള ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ജനവികാരം കോൺഗ്രസിന് ഗുണം ചെയ്യില്ല. വയനാട്ടിൽ ബൈ ബൈ രാഹുൽ എന്നാണ് പറയുന്നത്.
കിറ്റിനെ കുറിച്ചല്ല ക്വിറ്റ് രാഹുൽ എന്നാണ് വയനാട് പറയുന്നതെന്നും കിറ്റ് വിവാദം വ്യാജ പ്രചാരണമെന്നും കെ സുരേന്ദ്രൻ.