Kerala
ചെമ്മീൻ ചാടിയാൽ മുട്ടോളം ,പിന്നേം ചാടിയിൽ ചട്ടീല് :വിവാദ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ സി പി ഐ (എം)ൽ നിന്നും പുറത്താക്കി
കോട്ടയം: പാലായിലെ വിവാദ കൗൺസിലർ ബിനു പുളിക്ക കണ്ടത്തിനെ സി.പി.ഐ (എം)ൽ നിന്നും പുറത്താക്കി.
സി പി ഐ (എംoപാലാ ഏരിയാ കമ്മിറ്റിയുടെ ശുപാർശയോടെ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്.
നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ,ഇടത് ജനാധിപത്യ മുന്നണി വിരുദ്ധ പ്രവർത്തനങ്ങളും തുടർന്നതിനാലാണ് ജില്ലാ കമ്മിറ്റിയുടെ ഈ നടപടി