Kerala

നടുറോഡിൽ ബൈക്കിൽ എഴുന്നേറ്റ് നിന്നും ഡാൻസ് കളിച്ചും യാത്ര; 4 പേർ അറസ്റ്റിൽ

നടു റോഡിൽ ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.

ഒറ്റാമരം സ്വദേശികളായ സഞ്ജയ്‌,ജോയൽ,വിശാഖ്,ജെബിൻ എന്നിവരാണ് പിടിയിലായത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിൽ ആയിരുന്നു സംഭവം.

അഭ്യാസപ്രകടനത്തിന്റെ റീൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top