Kerala

ഒരാൾക്ക് മാത്രം അസ്വസ്ഥത, ബാക്കി എല്ലാവരും ആരോഗ്യവാന്മാർ; എലിവിഷം ചേർത്ത ബീഫ് കഴിച്ച സംഭവത്തിൽ ദുരൂഹത

Posted on

കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അടിമുടി ദുരൂഹത.

ഒരാൾക്ക് മാത്രം ശാരീരിക അസ്വസ്ഥത ഉണ്ടായതും മറ്റ് അഞ്ചുപേർക്കും യാതൊരു കുഴപ്പവും ഇല്ലാത്തതുമാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. യുവാവ് കഴിച്ച ഭക്ഷണാവശിഷ്ടം പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചു.

ബീഫ് കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിധീഷ് എന്ന യുവാവാണ് ചികിത്സ തേടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നിധീഷിന്റെ സുഹൃത്ത് മഹേഷിനെതിരെ പൊലീസ് കേസെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version