Kerala

കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം.

അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top