Kerala
അമ്മത്തൊട്ടിലിൽ പൊൻ’കതിർ’, പുതിയ അതിഥി എത്തി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ആറു ദിവസം പ്രായമുള്ള ആൺ കുഞ്ഞു കൂടി അതിഥിയായി എത്തി.
ബുധനാഴ്ച രാത്രി പത്തരയോടെ എത്തിയ കുഞ്ഞിന് ‘കതിർ ‘എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.