Kerala

ആശുപത്രിയിൽ പോകാതെ പ്രസവം വീട്ടിലാക്കി; അമ്മയും കുഞ്ഞും മരിച്ചു

Posted on

തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത്‌ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു.

പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version