പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പുങ്കലിലാണ് വീട് .മൃതദേഹം ഇപ്പോൾ കാർമ്മൽ ഹോസ്പിറ്റലിലാണ്...
തൃശൂർ: പൂരം വെടിക്കെട്ട് വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് വിവാദം തരികിട...
പാമ്പൂരാംപാറ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ...
ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ...
അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ്.ജോർജ് ഫൊറവന പള്ളിയിൽ പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ...
കൊച്ചി: എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍...
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 70,520 രൂപയായി. ഈ...
കൊല്ലം: പുതിയകാവ് ക്ഷേത്രത്തിൽ നടന്ന പൂരത്തിലെ കുടമാറ്റത്തിൽ ആർ എസ് എസ് നേതാവ് ഹെഡ്ഗോവാറിൻ്റെ ചിത്രം ഇടം പിടിച്ചത്...
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന്...
മനുഷ്യ മസ്തിഷ്കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ...
അലബാമ: ലോകത്തെ ആശങ്കപ്പെടുത്തി മറ്റൊരു വൈറസ് കൂടി. നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാമ്പ് ഹില്‍ വൈറസ് ബാധ ആദ്യമായി...
കൊച്ചി: എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹര്‍ജി നല്കി....
ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ് അന്തേവാസിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം നടത്തിയത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും...
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 70,520 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22...
കൊല്ലം: പുതിയകാവ് ക്ഷേത്രത്തിൽ നടന്ന പൂരത്തിലെ കുടമാറ്റത്തിൽ ആർ എസ് എസ് നേതാവ് ഹെഡ്ഗോവാറിൻ്റെ ചിത്രം ഇടം പിടിച്ചത് വിവാദത്തിൽ. നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം കുടമാറ്റത്തിൽ...
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അഞ്ച് മണിക്കൂറിലധികം വടകര...
മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിൽ ലീഗ് ആരുടെയും...
കൊച്ചി: കാക്കനാട് ചെമ്പുമുക്കിൽ ടാങ്കറും, സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് – എറണാകുളം റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്....
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം-ബർഗം ഗ്രാമങ്ങളിലെ വനത്തിൽ...
എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട കട്ടപ്പന കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിൻഡ ബെന്നി (14)യുടെ മരണം നാട്ടുകാർക്ക് തീരാവേദനയാകുന്നു. ബസിനടിയിൽ കുടുങ്ങിയ അനീറ്റയെ ഉടനെ...
ആലപ്പുഴ: ചേർത്തല പൂച്ചാക്കലിൽ ഗൃഹനാഥയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികർത്ത് ശരവണന്റെ ഭാര്യ വനജ (50) ആണ് സംഭവത്തിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. അയൽവാസി വിജീഷാണു...
എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ ഹര്‍ജി; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്
ബെംഗളൂരുവിൽ ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂരപീഡനം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്
കൊല്ലത്ത് പൂരത്തിലെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം ഹെഡ്ഗേവാർ; പരാതിയുമായി യൂത്ത്കോൺഗ്രസ്
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു
നിലമ്പൂരിലെ വിജയവും അൻവറിൻ്റെ മുന്നണി പ്രവേശനവും തമ്മിൽ യാതൊരു ബന്ധവുമില്ല; മുസ്ലിം ലീഗ്
ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, വീട്ടമ്മ മരിച്ചു
ഛത്തീസ്ഗഡിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
നേര്യമംഗലം ബസപകടം; അനിൻഡയുടെ മരണത്തിൽ നെഞ്ചുപൊട്ടി വീടും നാടും
പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
പിഎംശ്രീ പദ്ധതി; മോദി സര്‍ക്കാരിൻ്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്ന് ജനയുഗം മുഖപ്രസംഗം
ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്നാരോപിച്ച് യുവാവിന് നേരെ വടിവാൾ വീശി ആക്രമണം
കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം
അനധികൃത സ്വത്ത് സമ്പാദനം; എം ആര് അജിത് കുമാര്‍ കുറ്റവിമുക്തൻ
രാഗേഷിനെ പ്രശംസിച്ച പോസ്റ്റിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ
എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു
കോവിഡിന് ശേഷം മരണ നിരക്ക് വർധന, ആശങ്ക പരിഹരിക്കണം.__ ഏബ്രഹാം വാഴയിൽ
വിഷുവിന് പുസ്തക കൈനീട്ടവുമായി അദ്ധ്യാപകദമ്പതികൾ
ദയ പാലിയേറ്റീവ് കെയർ ഭിന്നശേഷി സൗഹൃദ സംഗമം 16 ന് കുറുമണ്ണിൽ
വഖഫ് ഭേദഗതി ബില്ല്:ഭരണഘടനാവിരുദ്ധവുംമൗലികാവകാശങ്ങള്ക്ക് മേലുള്ള കടന്നു കയറ്റവും: എ.ഐവൈ.എഫ്