Kerala

എടിഎമ്മിലെ കീബോർഡിൽ നിന്ന് യുവാക്കൾക്ക് ഷോക്കേറ്റു

Posted on

കോഴിക്കോട്: എടിഎമ്മിലെ കീബോർഡിൽ നിന്ന് യുവാക്കൾക്ക് ഷോക്കേറ്റു. ബാലുശ്ശേരിയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍നിന്നാണു രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റത്.

കീബോർഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഹൈവെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version