India

അസമിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല

Posted on

അസമിൽ അഗർത്തല-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി. എഞ്ചിൻ അടക്കം 8 കോച്ചുകളാണ് പാളം തെറ്റിയത്.

ദിമ ഹസാവോയിൽ ആണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ട്രക്ക് പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിലൂടെയുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version