തലശേരിയിൽ വൻ കഞ്ചാവ് വേട്ട. 3 പേർ അറസ്റ്റിൽ.പി.പി.കെ ഹുസൈനെ(36) ചെറുവളോത്ത് താഴെ പറമ്പത്ത് സി.കെ ഹർഷാദ്,ചെറുവളോത്ത് താഴെ പറമ്പത്ത് സി.കെ ഹർഷാദ് (35) പ്രസ് വളപ്പിൽ വി.പി ഫിറോസ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുബിൻ രാജ് സംഘം പിടികൂടിയത്.

തലശ്ശേരി കണ്ടിക്കൽ, ചെറുവളോത്ത് താഴെ പറമ്പത്ത്, പ്രസ് വളപ്പിൽ എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടന്നത്. കഞ്ചാവ് ശേഖരം ഉണ്ട് എന്ന വിവരം മനസിലാക്കി നടപടികൾ തുടരുകയാണ് എന്നും എക്സൈസ് അധികാരികൾ അറിയിച്ചു.
പ്രതികളേ കോടതിയിൽ ഹാജരാക്കും. കഞ്ചാവ് ഉപയോഗിക്കുന്നവരും പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിൽ ആണ്

