Kerala

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന, പത്തുപേർ അറസ്റ്റിൽ

Posted on

കൊച്ചി: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന, പത്തുപേർ അറസ്റ്റിൽ.

കാക്കനാട് ഈച്ചമുക്കിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈല്‍, രാഹുല്‍ (22), ആകാശ് (22), തൃശ്ശൂര്‍ സ്വദേശികളായ അതുല്‍ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖില്‍ (24), നിധിന്‍ (24), റൈഗല്‍ (18) എന്നിവരെ അറസ്റ്റ് ചെയ്തു.

കാക്കനാട്, കളമശ്ശേരി എന്നിവിടങ്ങളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച 22.76 ഗ്രാം എം.ഡി.എം.എ.യുമായി 10 പേരെ പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version