India
കൊക്കെയ്നുമായി നടി രാകുൽ പ്രീത് സിങിന്റെ സഹോദരൻ കസ്റ്റഡിയിൽ
ഹൈദരാബാദ്: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാ നടിയായ രാകുൽ പ്രീത് സിങിന്റെ സഹോദരൻ അമൻ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയിൽ. കൊക്കെയ്‌നും ഇടപാടുകൾ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.