Kerala

ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

ഷിരൂര്‍: ഷിരൂരില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥി കണ്ടെത്തി.

ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയെന്ന് സംശയമുണ്ട്.

അങ്കോള പൊലീസ് സ്റ്റേഷനിലേക്ക് അസ്ഥി മാറ്റി. അസ്ഥി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top