Politics

യുഡിഎഫ് പ്രവേശന ചർച്ചകളോട് പ്രതികരിച്ച് പിവി അൻവർ

തിരുവനന്തപുരം: ജനകീയ യാത്ര പുതിയ രാഷ്ട്രീയ മാറ്റത്തിനുള്ള തുടക്കമെന്ന് പി വി അൻവർ എംഎല്‍എ.

ഡൽഹിയിൽ വെച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു.

കോൺ​ഗ്രസിലേക്കുള്ള വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല, വാതിലിൽ പോയി മുട്ടിയിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top