Kerala

ജനങ്ങളുടെ പ്രകോപന നിലപാടുകൾക്ക് അൻവര്‍മാര്‍ തീ കൊളുത്തേണ്ട; മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : പി വി അൻവറിന്റെ മൃഗശാല പരാമർശത്തിന് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ.

പി വി അൻവറിനെ പോലെയാകാൻ താനില്ലെന്ന് മന്ത്രി. പ്രതിപക്ഷം സമരം നടത്തുന്നത് കേന്ദ്ര വന്യജീവി നിയമം പരിഷ്കരിക്കുന്നതിന് വേണ്ടിയായിരിക്കണം.ജനങ്ങളുടെ പ്രകോപന നിലപാടുകൾക്ക് തീ കൊടുക്കാനാണ് അൻവർമാർ ശ്രമിക്കുന്നത്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാകില്ല എന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top