കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ച പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിക്ക് രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ ലഭിച്ചത് 610 വോട്ടുകൾ മാത്രം. ചേലക്കരയിൽ മുൻ കോൺഗ്രസ് നേതാവ് സുധീർ ആണ് അൻവറിന്റെ സ്ഥാനാർഥിയായത് മത്സരിച്ചത്.