Entertainment
മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഞ്ജു ജോസഫ്ല. യാളികളുടെ പ്രിയപ്പെട്ട ഗായിക ആയ അഞ്ജു ജോസഫ് വിവാഹിതയായി.
അഞ്ജു തന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ ആണ് പങ്കുവെച്ചത്. ആദിത്യ പരമേശ്വരൻ ആണ് വരൻ.
ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു.