തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താമര വിരിയിക്കാൻ ബിജെപിക്ക് ആയില്ലെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് അനിൽ ആൻ്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫീസ് തുറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് അനിൽ ആൻ്റണി.
‘തോറ്റെങ്കിലും വിട്ടുകളയില്ല’;’തൃശ്ശൂർ മോഡൽ’ പത്തനംതിട്ടയിൽ പരീക്ഷിക്കാൻ അനിൽ ആൻ്റണി
By
Posted on