India
നിയമ വിരുദ്ധ കാര്യങ്ങൾ ചെയ്യുന്നവർ ജാഗ്രത, വാട്സപ്പ് അമിത്ഷാ ബ്ളോക്ക് ചെയ്യും
ഇന്ത്യാ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനകൾക്കായി വാടസ്പ്പ് ഉപയോഗം, ഡിജിറ്റൽ തട്ടിപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വാടസ്പ്പ് ഉപയോഗിച്ചാൽ കേന്ദ്ര സർക്കാർ അത്തരം വാടസപ്പുകൾ ബ്ലോക്ക് ചെയ്യും.
ഇത് തുറക്കാനൊ തൊടാനോ പൊലും വാടസ്പ്പിന്റെ ഉടമ കൂടിയായ മെറ്റക്ക് പോലും സാധിക്കില്ല. മാത്രമല്ല നിയമ വിരുദ്ധ കാര്യങ്ങൾക്ക് നിങ്ങളുടെ സിം കാർഡ് ഉപയോഗിച്ചാലും കേന്ദ്ര ആഭ്യന്തിര വകുപ്പാണ് ബ്ളോക്ക് ചെയ്യുക.
2024 നവംബർ 15 വരെ, 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1.32 ലക്ഷം ഐഎംഇഐകളും കേന്ദ്ര സർക്കാർ ബ്ളോക്ക് ചെയ്തിട്ടുണ്ട്.