India

‘ഇനി വർക്ക് ഫ്രം ഹോം ഇല്ല’; ആഴ്ചയിൽ അ‌ഞ്ച് ദിവസവും ജോലിക്കെത്തണമെന്ന് ജീവനക്കാർക്ക് ആമസോൺ നിർ​ദേശം

Posted on

വാഷിങ്ടൺ: ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം അവസാനിപ്പിക്കാൻ ടെക് ഭീമനായ ആമസോണ്‍. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണമെന്ന് സിഇഒ ആന്‍ഡി ജാസ്സി ജോലിക്കാർക്ക് മെയിലിൽ അ‌റിയിപ്പ് നൽകി.

കോവിഡിനെ തുടർന്ന് നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം ജോലി രീതിക്ക് അ‌വസാനിപ്പിക്കുകയാണെന്നും കോവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ആ രീതിയിലുള്ള ജോലിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിതായും സിഇഒ ജീവനക്കാർക്ക് അ‌യച്ച കത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version