Kerala

ബാലിയിൽ ദീപാവലി ആഘോഷിച്ച് അമല പോൾ

മലയാളികളുടെ പ്രിയ നടി അമല പോൾ‌ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചത് ബാലിയിലാണ്. ജ​ഗതിന്റെ പങ്കാളിയായ ശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നതാണ് ആരാധകരുടെ സംശയം. ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം അമല പോൾ ദീപാവലി ആ​ഘോഷിച്ചുവെന്നതാണ് അതിന് കാരണം.

സഞ്ചാരികളുടെ സ്വര്‍ഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. എൻ്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് ബാലി യാത്രയ്ക്ക് പിന്നിലെ കാരണം അമല പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top