കൊച്ചി: ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. നാല് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ ആരും പരാതിയുമായി എത്താത്ത പശ്ചാത്തലത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നൽകുന്ന വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്, രണ്ടുപേർ കസ്റ്റഡിയിൽ
By
Posted on