Kerala

പ്രവീണിനെ മർദ്ദിച്ച പൊലീസുകാരെ പെൻഷൻ വാങ്ങാൻ അനുവധിക്കില്ലെന്ന് അബിൻ വർക്കി

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് എംപി പ്രവീണിനും, മേഘ രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെയുണ്ടായ പൊലിസ് നരനായാട്ടിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും പ്രവീണിനെ മർദ്ദിച്ച പൊലീസുകാരെ കൊണ്ട് പെൻഷൻ വാങ്ങാൻ അനുവധിക്കില്ലെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു.

പ്രവീണിൻ്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top