Crime

ആലപ്പുഴയിൽ ഗൃഹനാഥന് വെട്ടേറ്റു

Posted on

ആലപ്പുഴ: കൈതവനയിൽ ഗൃഹനാഥന് വെട്ടേറ്റു. കൈതവന സ്വദേശി ജയകിഷോറിനാണ് വെട്ടേറ്റത്. ജയകിഷോറിന്റെ മരുമകൻ അനന്തുവിനെ തേടിയെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷ് ആണ് വെട്ടിയത്.

ഉദീഷിന്റെ പക്കൽ നിന്ന് ഒന്നര മാസം മുൻപ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനന്തുവാണ് വിവരം പൊലീസിലറിയിച്ചത് എന്നു പറഞ്ഞായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version