തിരുവനന്തപുരം: മനുഷ്യ-വന്യജീവി പ്രശ്നം തിരഞ്ഞെടുപ്പില്‍ ചർച്ചയാകില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ്റെ പ്രസ്താവനക്കെതിരെ കർഷക അതിജീവന സംയുക്ത സമിതി രംഗത്തെത്തി. മൃഗങ്ങളല്ല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് നൽകുമെന്നും കർഷക അതിജീവന സംയുക്ത സമിതി ജനറൽ സെക്രട്ടറി ചാക്കോ കാളാംപറമ്പിൽ പറഞ്ഞു.
എ കെ ശശീന്ദ്രൻ്റെ പ്രസ്താവനക്കെതിരെ കർഷക അതിജീവന സംയുക്ത സമിതി; ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രം വോട്ട്
By
Posted on