Kerala

അടൂരില്‍ തെരുവ് നായ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട അടൂര്‍ പ്ലാവിളത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്.

കൊച്ചുവിളയില്‍ ജോയ് ജോര്‍ജ്, കരുവാറ്റ പാറപ്പാട്ട് പുത്തന്‍വീട്ടില്‍ സാമുവേല്‍, കരുവാറ്റ പ്ലാവിളയില്‍ ലാലു ലാസര്‍, പെരിങ്ങനാട് കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ അനിയന്‍ മത്തായി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

ജയ് ജോര്‍ജിന്റെ ചുണ്ട് നായ കടിച്ചു പറിച്ചു. ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top