Kerala
നടി വരലക്ഷ്മി ശരത്കുമാറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു
നടി വരലക്ഷ്മി ശരത്കുമാറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്ദേവ് ആണ് വരൻ. മുംബെെയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ രാധിക ശരത് കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരലക്ഷ്മിയും ശരത് കുമാറും രാധികയും നിക്കോളായും മാതാപിതാക്കളും ഒരുമിച്ചുള്ള ചിത്രമാണ് പങ്കുവെച്ചത്.