Kerala
സക്കൂട്ടറും കാറും കൂരാ ലിയിൽ വെച്ച് കൂട്ടിയിടിച്ച് സ്ക്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
പാലാ. സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി കൂരാലി സ്വദേശി ഷൈലജ ബഷീറിനെ (53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് കൂരാലി ഭാഗത്തു വച്ചായിരുന്നു അപകടം