Kerala

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്

Posted on

പാലക്കാട്: നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു,

രണ്ടുപേർക്ക് പരിക്ക്. വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്.

വടക്കഞ്ചേരി- വാളയാർ ദേശീയപാതയിൽ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് എതിർ ദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version