Kerala

ഐസിയുവിൽ ഷോട്ട് സർക്ക്യൂട്ട്; പാലക്കാട് ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം

പാലക്കാട്: കൊല്ലങ്കോട് പ്രവർത്തിക്കുന്ന ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം. ഐസിയുവിലുണ്ടായിരുന്ന എസിയുടെ ഷോട്ട് സർക്ക്യൂട്ട് മൂലമാണ് തീപ്പിടുത്തമുണ്ടായത്.

ഷോർട്ട് സർക്ക്യൂട്ട് കാരണം എസി പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പിടുത്തത്തിൽ ആളപായമില്ല. രോഗികളെ സുരക്ഷിതരാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top