India
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും.
ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട AAP എംഎൽഎയെ ജയിലിൽ അടച്ചു.
തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.