Entertainment
പൃഥ്വിക്കിനി മെസേജ് അയക്കില്ല, ശമ്പളം ഇരട്ടിയാക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നു; ലിസ്റ്റിൻ
നിർമാതാവ്- നടൻ കോമ്പിനേഷനെക്കാൾ വ്യക്തിപരമായി ഏറെ അടുപ്പമുള്ളവരാണ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും തമ്മിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗത്തിൽ ആണ് ശ്രദ്ധനേടുന്നതും. ഇപ്പോഴിതാ ആടുജീവിതം റിലീസ് ചെയ്തതിന് പിന്നാലെ ലിസ്റ്റിൻ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.