ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് രാഹുല്‍ ഗാന്ധി ക്ഷണം സ്വീകരിച്ചതിന് ശേഷം വിഷയം പ്രചാരണായുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും രാഹുല്‍ ഗാന്ധി സംവാദത്തിന് തയ്യാറാണെന്ന കാര്യം ആവര്‍ത്തിക്കുന്നതിനിടെ മോദിയെ പരിഹസിച്ച് ജയറാം രമേശും രംഗത്തെത്തിയിരിക്കുകയാണ്.
56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്
By
Posted on